ആറടിയിലധികം മുടി നീട്ടിവളര്‍ത്തി യുവതി; വെെറലായി ചിത്രങ്ങൾ

Web Desk   | Asianet News
Published : Mar 12, 2021, 10:34 PM ISTUpdated : Mar 12, 2021, 10:59 PM IST

മുട്ടറ്റം മുടി വേണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല. ആറടിയിലധികം മുടിയുള്ള ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 

PREV
15
ആറടിയിലധികം മുടി നീട്ടിവളര്‍ത്തി യുവതി; വെെറലായി ചിത്രങ്ങൾ

ജപ്പാന്‍ സ്വദേശിയായ റിന്‍ കാംബെയ്ക്ക് ആറ് അടി മൂന്ന് ഇഞ്ച് നീളമുള്ള മുടിയാണുള്ളത്. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്ന് കാംബെ പറയുന്നു. 

25

രക്ഷിതാക്കൾ വളരെ കര്‍ക്കശക്കാരായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് സോക്കര്‍ ടീമില്‍ അംഗമായിരുന്നതിനാല്‍ ഒരിക്കലും മുടി നീട്ടാന്‍ കാംബെയെ ഇവര്‍ സമ്മതിച്ചില്ല. 

35

എന്നാല്‍ ഇരുപതാമത്തെ വയസ്സില്‍ സ്പോര്‍ട്സിനോട് വിട പറഞ്ഞ കാംബെ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 
 
45

തന്റെ മുടി നീട്ടി വളര്‍ത്താനും തുടങ്ങി. മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം എണ്ണയാണ് ഉപയോ​ഗിക്കുന്നതെന്ന് കാംബെ പറഞ്ഞു.

55

മുടിയുടെ രഹസ്യം എന്താണെന്ന് പലരും ചോദിക്കാറുണ്ട്. കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം എണ്ണയല്ലാതെ മറ്റൊന്നും ഉപയോ​ഗിക്കാറില്ലെന്നാണ്  കാംബെ പറയുന്നത്.

click me!

Recommended Stories