ഇതിലും ബെസ്റ്റ് വ്യൂ വേറെയില്ല! സൺറൈസ് പ്രേമികൾക്ക് സ്വാഗതം; ടെന്റടിച്ച് കാണാം അതിമനോഹര കാഴ്ച

Published : Aug 28, 2025, 05:38 PM IST

യാത്രകളെ കുറിച്ച് പറയുമ്പോൾ തന്നെ മിക്കയാളുകളുടെയും മനസിലേയ്ക്ക് ഓടിയെത്തുന്നത് മൂന്നാര്‍ എന്ന പേരായിരിക്കും. മനോഹരമായ സൂര്യോദയത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ മൂന്നാറിലുണ്ട്. അത്തരത്തിലൊന്നാണ് ടോപ് സ്റ്റേഷൻ. 

PREV
16
ഒരു ഒന്നൊന്നര സ്പോട്ട്

ക്യാമ്പിംഗിനും ഹൈക്കിംഗിനും ട്രെക്കിംഗിനുമെല്ലാം ഏറെ അനുയോജ്യമായ സ്ഥലമാണ് ടോപ് സ്റ്റേഷൻ.

26
കാഴ്ചകളുടെ പറുദീസ

ഇവിടെ എത്തുന്നവർക്ക് മേഘങ്ങൾക്കിടയിലോ മേഘങ്ങൾക്ക് മുകളിലോ നിൽക്കുന്ന അനുഭവമാണ് ലഭിക്കുക.

46
ടെന്റടിക്കാം

ടോപ്പ് സ്റ്റേഷനിലെ ടെന്റുകളിൽ താമസിച്ചാൽ അതിരാവിലെ തന്നെ തേയിലത്തോട്ടങ്ങൾക്ക് മുകളിൽ മേഘങ്ങൾ എത്തുന്നത് കാണാം.

56
സഞ്ചാരികളുടെ ഫേവറിറ്റ്

വിനോദസഞ്ചാരികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സ്പോട്ടാണിത്.

66
ടോപ് സ്റ്റേഷനിലെ രുചികൾ

ചൂടുള്ള ചോളം, നൂഡിൽസ് എന്നിവ നിങ്ങളുടെ ടോപ് സ്റ്റേഷൻ സന്ദർശന വേളയിൽ പരീക്ഷിക്കാവുന്ന ചില വിഭവങ്ങളാണ്.

Read more Photos on
click me!

Recommended Stories