Gold Rate Today: വിലയിൽ മാറ്റമില്ലാതെ സ്വർണം; കുതിച്ചുചാട്ടത്തിന് ശേഷമുള്ള വിശ്രമം

Published : Jun 07, 2023, 10:49 AM IST
Gold Rate Today: വിലയിൽ മാറ്റമില്ലാതെ സ്വർണം; കുതിച്ചുചാട്ടത്തിന് ശേഷമുള്ള വിശ്രമം

Synopsis

ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില അറിയാം   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു.  240 രൂപയാണ് ഇന്നലെ വർധിച്ചത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ  30 രൂപ ഉയർന്നു. വിപണി വില  5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ  25 രൂപ ഉയർന്നു. വില 4610 രൂപയാണ്. 

വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും  മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,480 രൂപ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഉയർന്ന് സ്വർണ വില; വെള്ളി വിലയിലും വർധനവ്, ഒരു പവൻ വാങ്ങാൻ ഇന്നെത്ര കൊടുക്കണം?
വീണ്ടും വിലയിൽ ഇടിവ്, ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1440 രൂപ; ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 1,18,560 രൂപ