
കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ വാഹനങ്ങള്‍ ക്രമാതീതമായി നിരത്തിലെത്തി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിൻവലിക്കുമ്പോൾ ഏറ്റവും കൂടുതൽ തിരക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒന്ന് ആശുപത്രികളാണ് എന്നാണ് ഡോ. പി. എസ്. ജിനേഷ്, ഡോ. ദീപു സദാശിവൻ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കിന്‍റെ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.
ദിവസങ്ങളായി മാറ്റിവച്ചിരുന്ന ആശുപത്രി സന്ദർശനങ്ങൾ, തുടർച്ചയായി പകർച്ചേതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരുടെ തുടർചികിത്സ, മാറ്റിവെച്ച ഇലക്ടീവ് സർജറികൾ, നിയന്ത്രണങ്ങൾ കുറയുമ്പോൾ കൂടാൻ സാധ്യതയുള്ള അപകടങ്ങൾ തുടങ്ങി നൂറുകണക്കിന് കാരണങ്ങൾ കൊണ്ട് ജനങ്ങൾ ആശുപത്രിയിലേക്ക് ഓടിയെത്തും എന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ആശുപത്രിയിൽ എടുക്കേണ്ട മുന്‍കരുതലുകൾ എന്തൊക്കെയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എഴുതിയത്: ഡോ. ജിനേഷ് പി എസ് , ഡോ. ദീപു സദാശിവൻ
READ ALSO: ഈ കൊവിഡ് കാലത്ത് ഹൃദ്രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടര്‍ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam