ഡയറ്റ് ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ലേ; നിങ്ങളുടെ സംശയങ്ങൾ ഡോക്ടറിനോട് ചോദിക്കാം

Published : Nov 05, 2019, 12:46 PM ISTUpdated : Nov 05, 2019, 12:49 PM IST
ഡയറ്റ് ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ലേ; നിങ്ങളുടെ സംശയങ്ങൾ ഡോക്ടറിനോട് ചോദിക്കാം

Synopsis

തെെറോയ്ഡ്, കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ...? ഇതുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ഡോക്ടറിനോട് ചോദിക്കാം.

ക്യത്യമായി ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എന്ത് കൊണ്ടാണ് അങ്ങനെയെന്നതാണ് പലരുടെയും സംശയം. അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ, പോലുള്ള അസുഖങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ചോദിക്കാവുന്നതാണ്. 

ഡയറ്റ് ചെയ്യേണ്ട രീതി, കൊളസ്ട്രോൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതുമായെല്ലാം ബന്ധപ്പെട്ട് നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം മേധാവി ഡോ. ലളിത അപ്പുക്കുട്ടൻ നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. നിങ്ങളുടെ സംശയങ്ങൾ  health@asianetnews.in എന്ന മെയിലിലേക്ക് അയക്കാവുന്നതാണ്.
  

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ