ഈ ചൂടത്ത് ബിയർ കുടിക്കണമെന്ന് തോന്നും, പക്ഷേ അരുത്; കാരണമിതാണ്...

Published : Apr 30, 2019, 08:03 PM ISTUpdated : Apr 30, 2019, 08:16 PM IST
ഈ ചൂടത്ത് ബിയർ കുടിക്കണമെന്ന് തോന്നും, പക്ഷേ അരുത്; കാരണമിതാണ്...

Synopsis

ചൂടിനെ നേരിടാൻ ബിയർ കുടിക്കുന്നത് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ചൂടുകാലത്ത് ബിയർ കുടിക്കുമ്പോൾ  ശരീരം കൂടുതൽ ചൂടാകാൻ മാത്രമേ ഉപകരിക്കൂ. മദ്യത്തിന് അമ്ല സ്വഭാവവും തീക്ഷ്ണ ഗുണവുമാണുള്ളത്. ഇത് വൃക്കകളുടെ ജോലിഭാരം കൂട്ടുകയും ശരീരത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും.

വേനൽക്കാലത്ത് വെള്ളദാഹം കൂടുതലായിരിക്കുമല്ലോ. ഈ വേനൽക്കാലത്ത് ദാഹമകറ്റാൻ എന്ന പേരിലാണ് ബിയർ പലരും കുടിക്കാറുള്ളത്. ചൂടിനെ നേരിടാൻ ബിയർ കുടിക്കുന്നത് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

ചൂടുകാലത്ത് ബിയർ കുടിക്കുമ്പോൾ  ശരീരം കൂടുതൽ ചൂടാകാൻ മാത്രമേ ഉപകരിക്കൂ. മദ്യത്തിന് അമ്ല സ്വഭാവവും തീക്ഷ്ണ ഗുണവുമാണുള്ളത്. ഇത് വൃക്കകളുടെ ജോലിഭാരം കൂട്ടുകയും ശരീരത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും. 

മദ്യത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ വിഘടിപ്പിക്കാൻ ശരീരത്തിന് കൂടുതൽ ഊർജം ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്.  ഇവയുടെ ഉപയോഗം ശരീരത്തിൽ ചൂട് കൂടാൻ കാരണമാകുന്നു. വേനൽക്കാലത്ത്  ബിയറിന് പകരം ജ്യൂസുകൾ ധാരാളം കുടിക്കാം. 
                                                                                                                                
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആരോഗ്യകരമായ ജീവിതത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?