ചൈനയിലും വിയറ്റ്നാമിലും 'കാറ്റ് ക്യൂ' വൈറസ് വ്യാപിക്കുന്നു, ഇന്ത്യക്കും ഭീഷണി; ലക്ഷണങ്ങൾ ഇവ

Published : Sep 28, 2020, 11:31 PM ISTUpdated : Sep 28, 2020, 11:52 PM IST
ചൈനയിലും വിയറ്റ്നാമിലും 'കാറ്റ് ക്യൂ' വൈറസ് വ്യാപിക്കുന്നു, ഇന്ത്യക്കും ഭീഷണി; ലക്ഷണങ്ങൾ ഇവ

Synopsis

പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു

ദില്ലി: ചൈനയിൽ നിന്നുള്ള ക്യാറ്റ് ക്യൂ ( Cat Que Virus - CQV )  വൈറസിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആർ. നിലവിലെ സാഹചര്യത്തിൽ ചൈനയിലും വിയറ്റ്നാമിലും ഈ രോഗം വ്യാപിച്ചതോടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും രോഗം വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നിറിയിപ്പ്.

പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം. നേരത്തെ 2014 ലും 2017 ലും നടത്തിയ പരിശോധനകളിൽ രാജ്യത്ത് രണ്ടു പേരിൽ ഈ  വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെെര് സാദമോ ലെമൺ റെെസോ ; ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഇതിൽ ഏതാണ് മികച്ചത്?
പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്തൊക്കെയാണ്; എല്ലാവർക്കും ആന്‍റിവെനം നൽകാൻ കഴിയുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ