ലോകത്തിലെ ഏറ്റവും വലിയ യോനിയ്ക്കുടമയാകാൻ വേണ്ടി യുവതി സർജറി ചെയ്തു, അവസാനം സംഭവിച്ചത്...

Published : Dec 13, 2019, 12:19 PM ISTUpdated : Dec 13, 2019, 12:30 PM IST
ലോകത്തിലെ ഏറ്റവും വലിയ യോനിയ്ക്കുടമയാകാൻ വേണ്ടി യുവതി സർജറി ചെയ്തു, അവസാനം സംഭവിച്ചത്...

Synopsis

ശരീരം ഭം​ഗിയുള്ളതായിരിക്കാൻ ഇതിന് മുമ്പ് മേരി പലതരത്തിലുള്ള സർജറികൾ ചെയ്തിട്ടുണ്ട്. ചുണ്ടുകൾ കൂടുതൽ തടിക്കാനും നീണ്ട മൂക്കിനുമെല്ലാം സർജറി ചെയ്തിട്ടുണ്ടെന്നാണ് മേരി പറയുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ യോനിയ്ക്കുടമയാകാൻ വേണ്ടിയാണ് 24 കാരിയായ മേരി മഗ്ഡലീൻ സർജറി ചെയ്തതു. സർജറി മാത്രമായിരുന്നില്ല നിരവധി മരുന്നുകൾ കുത്തിവയ്ക്കുകയും ചെയ്തു. വലിയ യോനിയ്ക്കായി സർജറി ചെയ്ത് കഴിഞ്ഞപ്പോൾ ഓരോ ദിവസം കഴിയുന്തോറും വലത് മാറിടം കൂടുതൽ വലുതായി വരുന്നതായി മേരി പറഞ്ഞു.

ഇക്കാര്യം ഡോക്ടറിനോട് പറഞ്ഞപ്പോൾ ഇത് പേടിക്കേണ്ട ആവശ്യമില്ല. കുറച്ച് ദിവസം കഴിയുമ്പോൾ സാധാരണ നിലയിലാകുമെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് മേരി പറയുന്നു. ശരീരം ഭം​ഗിയുള്ളതായിരിക്കാൻ ഇതിന് മുമ്പ് മേരി പലതരത്തിലുള്ള സർജറികൾ ചെയ്തിട്ടുണ്ട്.

ചുണ്ടുകൾ കൂടുതൽ തടിക്കാനും നീണ്ട മൂക്കിനുമെല്ലാം സർജറി ചെയ്തിട്ടുണ്ടെന്നാണ് മേരി പറയുന്നത്. ശരീരത്തിന്റെ സൗന്ദര്യത്തിന് വേണ്ടി തന്നെ ധാരാളം പണമാണ് മേരി ചെലവഴിച്ച് വരുന്നത്. അങ്ങനെയാണ് ഏറ്റവും വലിയ യോനിയ്ക്കായി അവർ സർജറി ചെയ്തതു. 

സർജറി എല്ലാം ചെയ്തതോടെ തന്നെ കാണാൻ ഇപ്പോൾ ഒരു ബാർബി ​ഗേളിനെ പോലെയുണ്ടെന്നാണ് പലരും തന്നോട് പറഞ്ഞിട്ടുള്ളതെന്ന് മേരി പറയുന്നു. ആരാ​ധകരിൽ ഒരാൾ വിവാഹാഭ്യർത്ഥനയുമായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഇൻസ്റ്റാ​ഗ്രാമിൽ ഒരു ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സ‌ുള്ള ആർട്ടിസ്റ്റാണ് മേരി മഗ്ഡലീൻ . 

 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ