‌ഉത്തര്‍പ്രദേശില്‍ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​ത്ത് പേ​ർ മ​രി​ച്ചു

Web Desk   | Asianet News
Published : Apr 11, 2021, 12:42 AM IST
‌ഉത്തര്‍പ്രദേശില്‍ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​ത്ത് പേ​ർ മ​രി​ച്ചു

Synopsis

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 45 പേ​ർ ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​റ്റാ​വ പോ​ലീ​സ് സു​പ്ര​ണ്ട് ബ്രി​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. 

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ​യി​ൽ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​ത്ത് പേ​ർ മ​രി​ച്ചു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ത​പ​ര​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ല​ഖ്ന​യി​ലേ​ക്ക് പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​രി​ച്ച​വ​രെ​ല്ലാം പു​രു​ഷ​ൻ​മാ​രാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 45 പേ​ർ ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​റ്റാ​വ പോ​ലീ​സ് സു​പ്ര​ണ്ട് ബ്രി​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയത് ഇയാൾ; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ
ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു, റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം