ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ, 13 ജവാന്മാരെ കാണാതായി

Published : Mar 22, 2020, 11:48 AM IST
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ,  13 ജവാന്മാരെ കാണാതായി

Synopsis

സംഭവത്തിൽ 14 ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ദില്ലി: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ ഡിആർജി ജവാന്മാർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലിനിടെ 13 ജവാന്മാരെ കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് ഛിന്താഗുഫാ ഏരിയയിൽ ഏറ്റുമുട്ടൽ നടന്നത്.  ഒന്നിൽ കൂടുതൽ പ്രാവശ്യം ഏറ്റുമുട്ടൽ നടന്നതായി ഛത്തീസ്ഗണ്ഡ് ഡിജിപി പ്രതികരിച്ചു. സംഭവത്തിൽ 14 ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി