തിരുവള്ളൂരിൽ നിന്ന് 1381 കിലോ സ്വർണ്ണം പിടികൂടി

Published : Apr 17, 2019, 08:42 PM IST
തിരുവള്ളൂരിൽ നിന്ന് 1381 കിലോ സ്വർണ്ണം പിടികൂടി

Synopsis

രണ്ട് വാനുകളിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. തിരുവള്ളൂരിലെ ചെക്ക് പോസ്റ്റിൽ വച്ചാണ് സ്വർണ്ണം പിടിച്ചെടുത്തത്.

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്ന് 1381 കിലോ സ്വർണ്ണം ഫ്ലയിങ്ങ് സ്ക്വാഡ് പിടികൂടി. രണ്ട് വാനുകളിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. തിരുവള്ളൂരിലെ ചെക്ക് പോസ്റ്റിൽ വച്ചാണ് സ്വർണ്ണം പിടിച്ചെടുത്തത്.

തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്ന സ്വർണമെന്ന് വാനിൽ ഉണ്ടായിരുന്നവർ വിശദീരിക്കുന്നു. എന്നാല്‍, സ്വർണ്ണം സംബന്ധിച്ച് ഇവരുടെ പക്കൽ വ്യക്തമായ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് വാനുകളിലായി ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ദിരയെ വെട്ടി കേന്ദ്രം; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും, പകരം 'പിഎം' എന്ന് ചേര്‍ക്കുന്നു
ബോംബ് ഭീഷണി; ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിന്തരമായി ഇറക്കി