സ്വകാര്യ ഫാമില്‍ അമോണിയം ചോര്‍ന്നു; 15 പേര്‍ ആശുപത്രിയില്‍

Published : Aug 20, 2020, 11:38 PM IST
സ്വകാര്യ ഫാമില്‍ അമോണിയം ചോര്‍ന്നു; 15 പേര്‍ ആശുപത്രിയില്‍

Synopsis

ബന്ദപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് വാതകം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ സ്വകാര്യ ഫാമില്‍ അമോണിയം വാതകം ചോര്‍ന്നു. അപകടത്തെ തുടര്‍ന്ന് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ദപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് വാതകം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ കരസേന വധിച്ചു, മേഖലയിൽ തെരച്ചിൽ തുടരുന്നു
ദില്ലിയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ വൻ നടപടി; 'ഡ്രഗ് ക്വീൻപിൻ' പാർവതി അറസ്റ്റിൽ, പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ