ആഘോഷങ്ങളോടെ 15 ട്രാന്‍സ്‍ജെന്‍റര്‍ ദമ്പതികള്‍ വിവാഹിതരായി

Published : Mar 31, 2019, 09:38 AM ISTUpdated : Mar 31, 2019, 09:40 AM IST
ആഘോഷങ്ങളോടെ 15 ട്രാന്‍സ്‍ജെന്‍റര്‍ ദമ്പതികള്‍ വിവാഹിതരായി

Synopsis

തങ്ങള്‍ക്ക് പങ്കാളികളെ ലഭിക്കുകയാണെന്നും ഇതിനെക്കാള്‍ നല്ല മറ്റൊരു വാര്‍ത്ത എന്താണെന്നും ട്രാന്‍സ്‍ജെന്‍റര്‍ മാധു ചോദിക്കുന്നു.

റായ്പൂര്‍: വിവാഹ വസ്ത്രങ്ങളണിഞ്ഞ്, ആഘോഷമായി 15 ട്രാന്‍സ്‍ജെന്‍റര്‍ ദമ്പതികള്‍ ഒരുവേദിയില്‍ നിന്നും വിവാഹിതരായി.  ഹല്‍ദി ആഘോഷവും മെഹന്ദിയിടലുമായി ആഘോഷങ്ങളോടെയായിരുന്നു വിവാഹം.ചത്തീസ്‍ഗഢ്,  മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍  മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ദമ്പതികള്‍. 

തങ്ങള്‍ക്ക് പങ്കാളികളെ ലഭിക്കുകയാണെന്നും ഇതിനെക്കാള്‍ നല്ല മറ്റൊരു വാര്‍ത്ത എന്താണെന്നും ട്രാന്‍സ്‍ജെന്‍റര്‍ മാധു ചോദിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വിവാഹമായിരിക്കും ഇതെന്നും ഇതൊരു ട്രെന്‍റ് മാറുമെന്നും മാധു പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം