കോവിഡ് 19: 18 ഇന്ത്യക്കാർ ഈജിപ്റ്റില്‍ യാത്രകപ്പലിൽ കുടുങ്ങി; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു

Published : Mar 08, 2020, 09:46 PM ISTUpdated : Mar 08, 2020, 09:47 PM IST
കോവിഡ് 19: 18 ഇന്ത്യക്കാർ ഈജിപ്റ്റില്‍ യാത്രകപ്പലിൽ കുടുങ്ങി; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു

Synopsis

33 യാത്രക്കാർക്കും 12 ജീവനക്കാർക്കും കോവിഡ് 19 ബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതുകൊണ്ട് കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത്

ദില്ലി: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് 18 ഇന്ത്യക്കാർ ഈജിപ്തിലെ യാത്രകപ്പലിൽ കുടുങ്ങി. 33 യാത്രക്കാർക്കും 12 ജീവനക്കാർക്കും കോവിഡ് 19 ബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതുകൊണ്ട് കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത്. ഇതിൽ ഇന്ത്യക്കാരനായ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്റ്റിലെ ലക്സര്‍ സിറ്റിക്ക് സമീപമാണ് സാറ എന്ന കപ്പൽ പിടിച്ചിട്ടിരിക്കുന്നത്. ഇന്ത്യാക്കാരായ 18 പേരും തമിഴ്നാട് സ്വദേശികളാണ്.

റാന്നി സ്വദേശികളുമായി ഇടപെട്ട അഞ്ച് പേര്‍ നിരീക്ഷണത്തില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗണേശ ചതുർത്ഥി ആഘോഷിക്കാൻ പിയൂഷ് ഗോയലിൻ്റെ വസതിയിലെത്തി മോദി, പൂജയിൽ പങ്കെടുത്തു
'മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്, ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്': ഡി കെ ശിവകുമാർ