രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളിൽ 32 ശതമാനം വർധന

Published : Aug 30, 2021, 09:28 AM ISTUpdated : Aug 30, 2021, 09:37 AM IST
രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളിൽ 32 ശതമാനം വർധന

Synopsis

ഇന്നലെ കേരളത്തിൽ 29,836 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67ശതമാനമാണ്. ഇന്നലെ മാത്രം 75 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്ന് മുതൽ രാത്രി  കർഫ്യുവും നിലവിൽ വന്നു. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു

ദില്ലി: രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളിൽ 32 ശതമാനം വർധന. പുതിയ കൊവിഡ് കേസുകളിൽ മൂന്നിൽ രണ്ടും കേരളത്തിലാണ്. ഇന്നലെ കേരളത്തിൽ 29,836 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67ശതമാനമാണ്. ഇന്നലെ മാത്രം 75 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്ന് മുതൽ രാത്രി  കർഫ്യുവും നിലവിൽ വന്നു. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
'പെർഫക്ട് ലോഞ്ച്, ഇത് ടീം വർക്കിന്റെയും സ്മാർട്ട് വർക്കിന്റെയും ഫലം'; ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ ഐഎസ്ആർഒ ചെയർമാൻ