രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് വാക്സീൻ വിതരണം: ഒറ്റദിവസം വിതരണം ചെയ്തത് 98 ലക്ഷം ഡോസ്

Published : Aug 27, 2021, 09:29 PM ISTUpdated : Aug 27, 2021, 11:15 PM IST
രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് വാക്സീൻ വിതരണം: ഒറ്റദിവസം വിതരണം ചെയ്തത് 98 ലക്ഷം ഡോസ്

Synopsis

വെള്ളിയാഴ്ച രാത്രി 9.25-ലെ കോവിൻ വെബ്സൈറ്റിലെ കണക്കനുസരിച്ച് 98.85 ലക്ഷം പേര്‍ ഇന്ന് ഇതുവരെ വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു

ദില്ലി:രാജ്യത്ത് ഇന്ന് റെക്കോ‍ർഡ് വാക്സീൻ വിതരണം. ഒറ്റ ദിവസം 93 ലക്ഷത്തിലധികം ഡോസ്  വിതരണം ചെയ്തു. ഇത് ആദ്യമായാണ്  ഒരു ദിവസം  ഇത്രയും ഡോസ് നല്‍കാനാകുന്നത്. ഇതുവരെ ആകെ 62 കോടി ഡോസ്  നല്‍കാനായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി 9.25-ലെ കോവിൻ വെബ്സൈറ്റിലെ കണക്കനുസരിച്ച് 98.85 ലക്ഷം പേര്‍ ഇന്ന് ഇതുവരെ വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു. ഒരു പക്ഷേ ഇന്നു തന്നെ വാക്സീനേഷൻ ഒരു കോടി പിന്നിടാൻ സാധ്യതയുണ്ട്. 
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

161 യാത്രക്കാരുമായി ദില്ലിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ എന്‍ജിന് തകരാര്‍, എമര്‍ജന്‍സി ലാന്‍ഡിങ്
അമരാവതി ഏക തലസ്ഥാനം; ആന്ധ്രയിൽ പ്രമേയം അവതരിപ്പിച്ചു, ഇനി വേണം പാർലമെന്‍റിന്‍റെ അംഗീകാരം