6 വയസ്സുകാരിയും 6 മാസം പ്രായമുള്ള കുഞ്ഞും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; സംഭവം ഉത്തർപ്രദേശിൽ

Published : Dec 22, 2023, 02:39 PM IST
6 വയസ്സുകാരിയും 6 മാസം പ്രായമുള്ള കുഞ്ഞും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; സംഭവം ഉത്തർപ്രദേശിൽ

Synopsis

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

ലക്നൗ: ഉത്തർപ്രദേശിലെ ബിഹുനിയിൽ രണ്ടു പെൺകുട്ടികൾ വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ചു. ആറു വയസുകാരിയായ മൂത്ത സഹോദിയും ആറു മാസം പ്രായമുളള കുഞ്ഞുമാണ് മരിച്ചത്. ഫയർ ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി തീയണച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു