ഭീതി പരത്തി വീണ്ടും തെരുവുനായ്ക്കൾ; വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസ്സുകാരന്റെ കാൽ‌ നായ കടിച്ചു കീറി

Published : May 31, 2023, 03:19 PM ISTUpdated : May 31, 2023, 03:54 PM IST
ഭീതി പരത്തി വീണ്ടും തെരുവുനായ്ക്കൾ; വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസ്സുകാരന്റെ കാൽ‌ നായ കടിച്ചു കീറി

Synopsis

3 മാസം മുൻപ് നഗരത്തിൽ തെരുവ് നായ കടിച്ച് 2 വയസുകാരൻ മരിച്ചിരുന്നു

മുംബൈ: ഹൈദരാബാദിൽ വീണ്ടും തെരുവുനായ ആക്രമണം. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസുള്ള കുഞ്ഞിൻ്റെ കാൽ കടിച്ചു കീറി വഴി യാത്രക്കാരുടെ സമയോചിത ഇടപെടലിൽ കുട്ടി രക്ഷപ്പെട്ടു. ഹൈദരാബാദ് നഗരത്തിലെ സന്തോഷ് നഗർ കോളനിയിൽ ആണ് സംഭവം. 3 മാസം മുൻപ് നഗരത്തിൽ തെരുവ് നായ കടിച്ച് 2 വയസുകാരൻ മരിച്ചിരുന്നു.

മോണിംഗ് വാക്കിന് പോയ ആളെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു; പേടിപ്പെടുത്തുന്ന വീഡിയോ പുറത്ത്

 
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

29കാരി മന്ത്രിയെ ആക്രമിക്കാൻ തുടക്കത്തിലേ ട്രോളുകൾ, അങ്ങ് കൊറിയയിലെത്തി മാസ് മറുപടി; ഹ്യുണ്ടായ് ഇൻഡസ്ട്രീസ് സന്ദർശിച്ചു
നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി, 20 ന് ശേഷം അനിശ്ചിതകാല നിരാഹര സമരവും; 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പിൻമാറില്ല'