ബോംബ് ഭീഷണി: മോസ്‍കോ-ഗോവ വിമാനം ഗുജാറത്തില്‍ അടിയന്തരമായി ഇറക്കി

Published : Jan 09, 2023, 10:57 PM ISTUpdated : Jan 09, 2023, 11:29 PM IST
ബോംബ് ഭീഷണി: മോസ്‍കോ-ഗോവ വിമാനം ഗുജാറത്തില്‍ അടിയന്തരമായി ഇറക്കി

Synopsis

 230 യാത്രക്കാർ വിമാനത്തിലുണ്ട്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.

ഗാന്ധിനഗര്‍: ബോംബ് ഭീഷണിയെ തുടർന്ന് ആഷ്വര്‍ എയറിന്‍റെ മോസ്കോ - ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കി.  230 യാത്രക്കാർ വിമാനത്തിലുണ്ട്. ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ജില്ലാ കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാംനഗർ വിമാനത്താവളത്തിൽ എത്തി. ഗോവയിലെ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ