കുപ്‍വാരയില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ സൈന്യം വധിച്ചു, അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തു

Published : Oct 26, 2022, 10:23 AM IST
കുപ്‍വാരയില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ സൈന്യം വധിച്ചു, അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തു

Synopsis

കൂടുതല്‍ ഭീകരര്‍ മേഖലയിലുള്ളതായി സംശയം. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‍വാരയില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ മേഖലയിലുള്ളതായി സംശയം. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. 

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ