ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കോൺ​ഗ്രസ് പ്രവർത്തകൻ

Published : May 25, 2023, 12:42 PM ISTUpdated : May 25, 2023, 12:45 PM IST
 ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കോൺ​ഗ്രസ് പ്രവർത്തകൻ

Synopsis

ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. കൊല്ലപ്പെട്ട യുവാവ് കോൺഗ്രസ് പ്രവർത്തകനാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉള്ളതായി നിലവിൽ അനുമാനമില്ലെന്ന് പൊലീസ് അറിയിച്ചു.   

ബെംഗളൂരു: ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ചോഡേശ്വരി നഗറിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശവാസിയായ രവി (42) ആണ് മരിച്ചത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. കൊല്ലപ്പെട്ട യുവാവ് കോൺഗ്രസ് പ്രവർത്തകനാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉള്ളതായി നിലവിൽ അനുമാനമില്ലെന്ന് പൊലീസ് അറിയിച്ചു. 

അച്ഛനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി, നൽകിയത് അഞ്ച് ലക്ഷം; യുവതി അറസ്റ്റിൽ

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ