ഹാഥ്രസിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെ വിട്ടയക്കാൻ നടപടി വേണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ട് അബ്ദുൾ വഹാബ് എം പി

Published : Feb 05, 2021, 11:07 AM ISTUpdated : Feb 05, 2021, 12:05 PM IST
ഹാഥ്രസിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെ വിട്ടയക്കാൻ നടപടി വേണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ട് അബ്ദുൾ വഹാബ് എം പി

Synopsis

സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

ദില്ലി: ഹാഥ്രസിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കാൻ നടപടി വേണമെന്ന് അബ്ദുൾ വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി  കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും സമരത്തിലാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് സിദ്ദിഖ് കാപ്പൻ വിഷയം അബ്ദുൾ വഹാബ് ഉന്നയിച്ചത്. 

യുപി പൊലീസ് അറസ്റ്റുചെയ്ത സിദ്ദിഖ് കാപ്പൻ നാലുമാസത്തിലധികമായി മധുര ജയിലിൽ കഴിയുകയാണ്. സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്