മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപ പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Published : Jun 02, 2023, 11:43 AM IST
മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപ പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Synopsis

വാട്സാപ്പിലും ഫേസ്ബുക്കിലുമാണ് തമ്പക് ഇത്തരത്തിൽ പോസ്റ്റിട്ടത്. രാജുവിനെതിരെ പരാതി നൽകിയിട്ടും അറസ്റ്റുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ലിംഗ്‍ സുഗുർ പൊലീസ് സ്റ്റേഷനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ബെംഗളൂരു: മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. റായ്‍ചൂർ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. വാട്സാപ്പിലും ഫേസ്ബുക്കിലുമാണ് തമ്പക് ഇത്തരത്തിൽ പോസ്റ്റിട്ടത്. രാജുവിനെതിരെ പരാതി നൽകിയിട്ടും അറസ്റ്റുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ലിംഗ്‍ സുഗുർ പൊലീസ് സ്റ്റേഷനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

'കല്ലുകൊണ്ട് ഇടിച്ചു, ബെൽറ്റൂരി തല്ലി'; മംഗളുരു സദാചാര ആക്രമണം, 7 തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ പിടിയിൽ

PREV
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു