അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണം; തമിഴ് നിർമ്മാതാക്കളുടെ സംഘടന

Published : Oct 19, 2020, 02:58 PM IST
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണം; തമിഴ് നിർമ്മാതാക്കളുടെ സംഘടന

Synopsis

പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർ 30 ശതമാനം കുറയ്ക്കാൻ തയ്യാറാകണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.

ചെന്നൈ: അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് തമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടന. പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർ 30 ശതമാനം കുറയ്ക്കാൻ തയ്യാറാകണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. കൊവിഡ് സാഹചര്യത്തിൽ തമിഴ് സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് നിർമ്മാതാക്കളുടെ സംഘടന പറയുന്നു. 
 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം