ലഡാക്കില്‍ ചൈനീസ് സൈനികന്‍ പിടിയില്‍; അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

Published : Oct 19, 2020, 02:42 PM IST
ലഡാക്കില്‍ ചൈനീസ് സൈനികന്‍ പിടിയില്‍; അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

Synopsis

 സൈനികന്‍ അബദ്ധത്തിൽ അതിർത്തി കടന്നെത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

ലഡാക്ക്: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ലഡാക്കിൽ ഇന്ത്യൻ സേന പിടികൂടി. സൈനികന്‍ അബദ്ധത്തിൽ അതിർത്തി കടന്നതെന്നും പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം സൈനികനെ തിരികെ ചൈനീസ് സേനയ്ക്ക് കൈമാറുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്‍റെ മറ്റൊരു ഘട്ടവും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.  പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആർ‌ഡി‌ഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്