പരിശീലനപറക്കലിനിടെ വ്യോമസേന വിമാനം തകർന്നു വീണു; 2 പൈലറ്റുമാർ സുരക്ഷിതർ; സംഭവം മധ്യപ്രദേശിലെ ശിവപുരിയിൽ

Published : Feb 06, 2025, 05:39 PM IST
പരിശീലനപറക്കലിനിടെ വ്യോമസേന വിമാനം തകർന്നു വീണു; 2 പൈലറ്റുമാർ സുരക്ഷിതർ; സംഭവം മധ്യപ്രദേശിലെ ശിവപുരിയിൽ

Synopsis

മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്ന് വീണ് അപകടം. മിറാഷ് 2000 വിമാനം ആണ് തകർന്നു വീണത്. 

ഭോപ്പാൽ: മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്ന്  വീണ് അപകടം. മിറാഷ് 2000 വിമാനം ആണ് തകർന്നു വീണത്. പൈലറ്റ് സുരക്ഷിതനാണെന്നാണ് വിവരം. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്. പരിശീലനപറക്കലിനിടെയാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന വിവരമാണ് വ്യോമസേന അറിയിക്കുന്നത്. അതേ സമയം അപകടത്തിന്റെ കാരണത്തക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ