നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണം; തൃണമൂലിന്‍റെ മാനനഷ്ട കേസിൽ അമിത് ഷായ്ക്ക് സമന്‍സ്

Published : Feb 19, 2021, 05:08 PM ISTUpdated : Feb 19, 2021, 05:14 PM IST
നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണം; തൃണമൂലിന്‍റെ മാനനഷ്ട കേസിൽ അമിത് ഷായ്ക്ക് സമന്‍സ്

Synopsis

2018 ഓഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ നടന്ന  ബിജെപി റാലിയില്‍ അഭിഷേക് ബാനര്‍ജിയെ അഴിമതിക്കാരനെന്ന് വിളിച്ചതാണ് കേസിനാധാരം. 

ദില്ലി: മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ്. ടിഎംസി എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ  അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് കൊല്‍ക്കത്ത കോടതി സമന്‍സയച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് നിര്‍ദ്ദേശം. 2018 ഓഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ നടന്ന  ബിജെപി റാലിയില്‍ അഭിഷേക് ബാനര്‍ജിയെ അഴിമതിക്കാരനെന്ന് വിളിച്ചതാണ് കേസിനാധാരം. 

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ