
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ ശനിയാഴ്‍ച ചെന്നൈയില്‍ എത്തുന്ന അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്‍ച നടത്തിയേക്കില്ല. അമിത് ഷായുടെ ചെന്നൈ സന്ദർശന പട്ടികയിൽ രജനീകാന്തുമായി കൂടിക്കാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല. ഔദ്യോഗിക പട്ടികയിൽ സർക്കാർ പരിപാടിയും ഹോട്ടൽ ലീലാപാലസിൽ നടക്കുന്ന ബിജെപി കോർകമ്മിറ്റി മീറ്റിങ്ങും മാത്രമാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam