മ​ധ്യ​പ്ര​ദേ​ശി​ലെ ഹോ​ഷം​ഗാ​ബാ​ദിന്റെ പേ​ര് മാ​റ്റി; ഇനി ന​ർ​മ​ദാ​പു​രം

Web Desk   | Asianet News
Published : Feb 21, 2021, 08:26 AM IST
മ​ധ്യ​പ്ര​ദേ​ശി​ലെ ഹോ​ഷം​ഗാ​ബാ​ദിന്റെ പേ​ര് മാ​റ്റി; ഇനി ന​ർ​മ​ദാ​പു​രം

Synopsis

. പ്ര​ദേ​ശം ആ​ക്ര​മി​ച്ച ഹോ​ഷാം​ഗ് ഷാ ​എ​ന്ന അ​ക്ര​മ​കാ​രി​യി​ൽ നി​ന്ന് മാ ​ന​ർ​മ​ദ​യു​ടെ പേ​രി​ൽ ന​ഗ​ര​ത്തെ നാ​മ​കി​ര​ണം ചെ​യ്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രാ​മേ​ശ്വ​ർ ശ​ർ​മ പ​റ​ഞ്ഞു.

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഹോ​ഷം​ഗാ​ബാ​ദ് എ​ന്ന സ്ഥ​ല​ത്തി​ന്‍റെ പേ​ര് മാ​റ്റി. പകരം ന​ർ​മ​ദാ​പു​രം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടും. മു​ഖ്യ​മ​ന്ത്രി ശി​വ്‌​രാ​ജ് സിം​ഗ് ചൗ​ഹാ​നാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ന​ർ​മ​ദ ജ​യ​ന്തി പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ച‌​ട​ങ്ങി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഹോ​ഷം​ഗാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്രൊ​പ്പോ​സ​ൽ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പേ​ര് മാ​റ്റി​യ​തി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പ്രോ ​ടേം സ്പീ​ക്ക​ർ രാ​മേ​ശ്വ​ർ ശ​ർ​മ​യും രം​ഗ​ത്തെ​ത്തി. ഇ​തൊ​രു ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​ണ്. പ്ര​ദേ​ശം ആ​ക്ര​മി​ച്ച ഹോ​ഷാം​ഗ് ഷാ ​എ​ന്ന അ​ക്ര​മ​കാ​രി​യി​ൽ നി​ന്ന് മാ ​ന​ർ​മ​ദ​യു​ടെ പേ​രി​ൽ ന​ഗ​ര​ത്തെ നാ​മ​കി​ര​ണം ചെ​യ്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രാ​മേ​ശ്വ​ർ ശ​ർ​മ പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സ്റ്റാലിൻ 2.0 വരൂട്ടാ', വാഗ്ദാന പെരുമഴയുമായി സ്റ്റാലിൻ, സ്ത്രീകൾക്കും വിദ്യാർഥികൾക്കും വമ്പൻ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി
ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞോ? പേടിക്കണ്ട, 30 ദിവസം കൂടി ഓടിക്കാം! മോട്ടോർ വാഹന നിയമത്തിൽ 20 വമ്പൻ പരിഷ്കാരങ്ങൾ!