വിദേശകാര്യ വക്താവിനെ മാറ്റി കേന്ദ്രം, അനുരാഗ് ശ്രിവാസ്തവ പുതിയ വക്താവ്

By Web TeamFirst Published Mar 6, 2020, 9:46 AM IST
Highlights

നിലവില്‍ എത്യോപ്പിയ ആഫ്രിക്കന്‍ യൂണിയനുകളിലെ ഇന്ത്യന്‍ അംബാസിഡറാണ് അനുരാഗ് ശ്രിവാസ്തവ. 

ദില്ലി: കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാറിനെ മാറ്റാന്‍ തീരുമാനം. അനുരാഗ് ശ്രിവാസ്തവ പുതിയ വക്താവാകും. 1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ എത്യോപ്പിയ, ആഫ്രിക്കന്‍ യൂണിയനുകളിലെ ഇന്ത്യന്‍ അംബാസിഡറാണ്. 2017 ലാണ് രവീഷ് കുമാറിനെ വിദേശകാര്യവക്താവായി കേന്ദ്രം നിയമിക്കുന്നത്.

Sources: Anurag Srivastava, Indian Foreign Service (IFS) to replace Raveesh Kumar as the spokesperson of Ministery of External Affairs (MEA). pic.twitter.com/8MPoWwuYD9

— ANI (@ANI)
click me!