എപിജെ അബ്ദുൾ കലാമിന്റെ സഹോദരൻ അന്തരിച്ചു

By Web TeamFirst Published Mar 7, 2021, 10:39 PM IST
Highlights

രാമേശ്വരത്ത് വെച്ചാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

ചെന്നൈ: മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മൂത്ത സഹോദരൻ മുഹമ്മദ് മുത്തു മീര ലബ്ബായി മരയ്ക്കാര്‍ അന്തരിച്ചു. 104 വയസ്സായിരുന്നു. രാമേശ്വരത്ത് വെച്ചാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

click me!