അർണബ് ഗോസാമി നൽകിയ മാനനഷ്ടക്കേസ്; ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ അന്വേഷണം നടത്താൻ ദില്ലി കോടതി നിർദേശം

Published : Aug 19, 2025, 08:21 PM IST
arnab gosamy

Synopsis

കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

ദില്ലി: അർണബ് ഗോസാമി നൽകിയ മാനനഷ്ടക്കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് നവിക കുമാറിനെതിരെ അന്വേഷണം നടത്താൻ ദില്ലി കോടതി നിർദേശം. ദില്ലി പൊലീസിനാണ് നിർദ്ദേശം നൽകിയത്. ടിആർപി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നവിക നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് മാനനഷ്ട കേസ്. കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'