ജമ്മുകശ്മീരിൽ ആക്രമണം; പൊലീസുകാർക്ക് നേരെ വെടിയുതിർത്ത് ഭീകരർ; മേഖലയിൽ തെരച്ചിൽ ഊർജിതം

Published : Jul 10, 2024, 11:23 PM IST
ജമ്മുകശ്മീരിൽ ആക്രമണം; പൊലീസുകാർക്ക് നേരെ വെടിയുതിർത്ത് ഭീകരർ; മേഖലയിൽ തെരച്ചിൽ ഊർജിതം

Synopsis

ആക്രമണം നടത്തിയവർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.  

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ പൊലീസ് പോസ്റ്റിന് നേരെ ഭീകരർ വെടിവെച്ചു. രാത്രി എട്ടരയോടെയാണ് സംഭവം. ബസന്ത് ഗഡിലാണ് ആക്രമണം നടന്നത്. ഭീകരർ പൊലീസുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു. പിന്നാലെ സുരക്ഷ സേന തിരിച്ചടിച്ചു. ആക്രമണം നടത്തിയവർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.


 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'