താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി;ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു

Web Desk   | Asianet News
Published : Nov 03, 2021, 09:12 AM IST
താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി;ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു

Synopsis

ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകശ്രമം നടന്നത്. 

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി.ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവ് അനിൽ ചൗരസ്യ പോലീസ് പിടിയിൽ. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകശ്രമം നടന്നത്. 

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം