ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ശീതളിനെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

Web Desk   | Asianet News
Published : Dec 01, 2020, 09:56 AM IST
ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ശീതളിനെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

Synopsis

ഒരാഴ്ച മുൻപ് ഫേസ് ബുക്ക് ലൈവിലൂടെ സംഘടനയ്ക്കെക്കെതിരെയും ആംതേ കുടുംബത്തിനെതിരെയും ശീതൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു മരിക്കുന്നതിന് തൊട്ടുമുൻപ് യുദ്ധവും സമാധാനവും എന്ന തലക്കെട്ടോടെ താൻ വരച്ച ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു

മുംബൈ: ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ബാബാ ആംതേയുടെ കൊച്ചുമകൾ ശീതൾ ആംതേയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ താമസ സ്ഥലത്ത് വിഷം കഴിച്ച നിലയിലായിരുന്നു. കുഷ്ഠരോഗികളുടെ ഉന്നമനത്തിനായി ബാബാ ആമ്തേ തുടങ്ങിയ മഹാരോഗി സേവാസമിതിയുടെ സിഇഒ ആണ് ശീതൾ.

ഒരാഴ്ച മുൻപ് ഫേസ് ബുക്ക് ലൈവിലൂടെ സംഘടനയ്ക്കെക്കെതിരെയും ആംതേ കുടുംബത്തിനെതിരെയും ശീതൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിഷയം ചർച്ചയായതിന് പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപ് യുദ്ധവും സമാധാനവും എന്ന തലക്കെട്ടോടെ താൻ വരച്ച ചിത്രം ഫേസ് ബുക്കിൽ ശീതൾ പോസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ