നാളെയും മറ്റന്നാളും പവർ കട്ട്; ബെംഗളൂരുവിൽ രാവിലെ മുതൽ രാത്രി വരെ കറന്റ് ഉണ്ടാകില്ല

Published : Jun 21, 2026, 09:48 PM IST
power cut

Synopsis

രാവിലെ മുതൽ വൈകുന്നേരം വരെയാണ് പവർ കട്ട് ഉണ്ടാവുക

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരു നഗരത്തിലെ പല ഭാഗങ്ങളിലും ജൂൺ 22, 23 തീയതികളിൽ വൈദ്യുതി മുടങ്ങും. രാവിലെ മുതൽ വൈകുന്നേരം വരെയാണ് പവർ കട്ട് ഉണ്ടാവുക. ലൊട്ടഗൊല്ലഹള്ളി, മുനിഹനുമയ്യ കോളനി, ആർ.കെ. ഗാർഡൻ, സഞ്ജീവപ്പ കോളനി, എംഎൽഎ ലേഔട്ട്, നേതാജി നഗർ, പൈപ്പ് ലൈൻ റോഡ്, മത്തിക്കരെ, മോഹൻ കുമാർ നഗർ, ജെപി പാർക്ക്, അക്കിയപ്പ ഗാർഡൻ, ബികെ നഗർ, എൽഐസി കോളനി, പമ്പ നഗർ, മത്തിക്കരെ ഒന്നാം മെയിൻ റോഡ്, യശ്വന്ത്പുർ, എച്ച്എംടി ലേഔട്ട്, എൽസിആർ സ്കൂൾ റോഡ്, ഗോകുല ഒന്നാം ഘട്ടം, ഗുരുമൂർത്തി റെഡ്ഡി കോളനി, കെഎൻ എക്സ്റ്റൻഷൻ, എസ്ബിഎം കോളനി, വൃന്ദാവൻ നഗർ, എച്ച്എംടി മെയിൻ റോഡ്, എംആർജെ കോളനി, സഞ്ജീവപ്പ കോളനി മൂന്നാം മെയിൻ റോഡ്, മത്തിക്കരെ രണ്ടാം മെയിൻ റോഡ് മുതൽ പത്താം മെയിൻ റോഡ് വരെ, വിആർ ലേഔട്ട്, ടാങ്ക് ബണ്ട് റോഡ്, ജെപി പാർക്ക്, എസ്ബിഎം കോളനി, വൃന്ദാവൻ നഗർ, എച്ച്എംടി ലേഔട്ട്, മത്തിക്കരെ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

66/11 കെവി ഐഐഎസ്‌സി സബ്സ്റ്റേഷന്റെ പരിധിയിൽ വരുന്ന താഴെ പറയുന്ന സ്ഥലങ്ങളിൽ ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറന്റ് ഉണ്ടാകില്ല. മല്ലേശ്വരം, എം.ഡി. ബ്ലോക്ക്, വയ്യാലിക്കാവൽ, സ്വിമ്മിംഗ് പൂൾ എക്സ്റ്റൻഷൻ, കോദണ്ഡരാമപുരം, രംഗനാഥപുരം, ബിഎച്ച്ഇഎൽ, ഐഐഎസ്‌സി ബ്രെയിൻ സെന്റർ, അംബേദ്കർ നഗർ, യശ്വന്ത്പുർ പൈപ്പ് ലൈൻ റോഡ്, എൽഎൻ കോളനി, സുബേദ്രപാളയ, ദിവാൻറപാളയ, കെ.എൻ. എക്സ്റ്റൻഷൻ, യശ്വന്ത്പുർ ഒന്നാം മെയിൻ റോഡ്, എച്ച്.എം.ടി. മെയിൻ റോഡ്, മോഡൽ കോളനി, ഷെരീഫ് നഗർ, കൂടാതെ ഈ സ്ഥലങ്ങളുടെയെല്ലാം സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

66/11 കെവി എച്ച്ബിആർ ലേഔട്ട് സബ്സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ജൂൺ 22 തിങ്കളാഴ്ച രാവിലെ 10:30 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. എൽആർപി ഓഫീസ്, ശോഭ ക്രിസാന്തമം, ജയകുമാർ ആർഎംയു, ദിവ്യ ശാന്തി, ഗോവിന്ദപുര, കാർലെ, വൃന്ദാവൻ നഗർ, ടൈറ്റാൻ ഗാരേജ്, ഗാന്ധിനഗർ, ഭൈരവി അപ്പാർട്ട്മെന്റ്സ്, ഹെഗ്ഡെ നഗർ, ചന്ദ്രിക സോപ്പ് ഫാക്ടറി, ബിഎംടിസി ഡിപ്പോ, എന്നീ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും കറന്റ് ഉണ്ടാകില്ല.

തരബനഹള്ളി, ഹുരുളിചിക്കനഹള്ളി, ടിബി ക്രോസ്, ഹെസറഘട്ട, ബിളിജാജി, ദ്വാരകാനഗർ, ചിക്കബാണാവര, മാരുതി നഗർ, ഗണപതി നഗർ, ശാന്തിനഗർ, ബ്രദേഴ്സ് കോളനി, കൃഷ്ണ കോളേജ് റോഡ്, രാഘവേന്ദ്ര എൽ/ഒ, സാസുവെഘട്ട, ബജ്ജപ്പ എൽ/ഒ, ശിവകുമാരസ്വാമിജി എൽ/ഒ, ഗുഡ്ഡദഹള്ളി, ദാസേനഹള്ളി, തോട്ടഗെരെ ബസവണ്ണ ക്ഷേത്രം, ഹൊസഹള്ളി പാളയ, സിഡിപിഒ, ഡാനിഷ് ഫാം, കെഎംഎഫ്, അനിമൽ ഹസ്ബൻഡറി, ഗുണിഅഗ്രഹാര, മീഡിയാഗ്രഹാര, ഗാണിഗരഹള്ളി, കെരെഗുഡ്ഡ ലൈൻ ഫീഡർ, ഹുരുളിചിക്കനഹള്ളി, കെ.ടി.പുര, ഐഐഎച്ച്ആർ, മഠകൂർ, ഐവരകൊണ്ടപുര, സീതകെമ്പനഹള്ളി, സ്റ്റേറ്റ് ഫിഷറീസ്, ലിംഗനഹള്ളി, മാദപ്പനഹള്ളി, കാളേനഹള്ളി, ശിവകോട്ടെ ഗ്രാമം, മാവള്ളിപുര, മധുഗിരിവേനഹള്ളി, ഹുരുളിചിക്കനഹള്ളി, കുറുബറഹള്ളി, കുറുബറഹള്ളി, കുറുബറഹള്ളി, കുറുബറഹള്ളി, കുറുബറഹള്ളി, പാകേഗൗഡനപാളയ, രാഘവേന്ദ്ര ധാമ, ബൈലകെരെ, ആചാര്യ കോളേജ് മെയിൻ റോഡ്, അച്യുത് നഗർ, സോലദേവനഹള്ളി, സാസുവെഘട്ട, എന്നീ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ഈ രണ്ടു ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 8 വരെ വൈദ്യുതി മുടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു
വേർപിരിയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഭർത്താവിന് എയ്ഡ് ബാധിച്ചെന്ന് പ്രചാരണം നടത്തി പണം തട്ടാൻ ശ്രമം, അകന്നുകഴിയുന്ന ഭാര്യയ്ക്കെതിരെ ഭർത്താവ്