കെജ്രിവാളിന് അ​ഭി​ന​ന്ദനവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

Web Desk   | Asianet News
Published : Feb 17, 2020, 12:05 AM IST
കെജ്രിവാളിന് അ​ഭി​ന​ന്ദനവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

Synopsis

മി​ക​ച്ച ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​ക​ട്ടെ​യെ​ന്നും മോ​ദി ആ​ശം​സി​ച്ചു. ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം ദില്ലി മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ട്ട​വും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ അ​ര​വി​ന്ദ് കെജ്രിവാളിന് അ​ഭി​ന​ന്ദനവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മു​ഖ്യ​മ​ന്ത്രി​യായി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത കെജ്രിവാളിന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും മി​ക​ച്ച ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​ക​ട്ടെ​യെ​ന്നും മോ​ദി ആ​ശം​സി​ച്ചു. ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

നേ​ര​ത്തെ, സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മോ​ദി​യെ കേ​ജ​രി​വാ​ൾ ക്ഷ​ണി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സ്വ​ന്തം മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി​യി​ലാ​യി​രു​ന്നു മോ​ദി ഞാ​യ​റാ​ഴ്ച.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടിയുടെ ഫ്ലാറ്റിലെത്തിയ യുവാവിന്‍റെ കുടുംബാംഗങ്ങൾ ഞെട്ടി, വൈകി വായിച്ച മെസേജിന് പിന്നാലെ പുറത്ത് വന്നത് മരണ വാർത്ത, സംഭവം ബെംഗളൂരുവിൽ
പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി സൈനികർ, എസ്എച്ച്ഒയ്ക്കടക്കം മർദനം; കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസ്