ബികാജി ഫുഡ്സ് സ്ഥാപകൻ ശിവ് രത്തൻ അഗർവാൾ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം

Published : Apr 23, 2026, 03:29 PM IST
siv ratan agarwal

Synopsis

ഭാര്യയുടെ ശസ്ത്രക്രിയക്കായാണ് ചെന്നൈയിൽ എത്തിയത്. മധുരപലഹാരങ്ങളും ലഘുഭക്ഷണവും നിർമിക്കുന്ന കമ്പനിയാണ് ബികാജി ഫുഡ്സ്.

ചെന്നൈ: ബികാജി ഫുഡ്സ് സ്ഥാപകൻ ശിവ് രത്തൻ അഗർവാൾ (74) അന്തരിച്ചു. ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. രാജസ്ഥാൻ സ്വദേശി ആണ് ശിവ് രത്തൻ അഗർവാൾ. ഭാര്യയുടെ ശസ്ത്രക്രിയക്കായാണ് ചെന്നൈയിൽ എത്തിയത്. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ശിവ് രത്തൻ അഗർവാൾ ഇന്ന് 20,000 കോടിയുടെ കമ്പനി ഉടമസ്ഥനാണ്. മധുരപലഹാരങ്ങളും ലഘുഭക്ഷണവും നിർമിക്കുന്ന കമ്പനിയാണ് ബികാജി ഫുഡ്സ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ പാഞ്ഞെത്തിയ കാർ ഫോട്ടോഗ്രാഫറെ ഇടിച്ച് തെറിപ്പിച്ചു, 22കാരന് ദാരുണാന്ത്യം
വിജയ്‍യും തൃഷയും വോട്ട് ചെയ്യാൻ ഒരുമിച്ചെത്തുമോ...കാത്തിരുന്ന് ആരാധകർ, പക്ഷേ ഇരുവരും വോട്ട് ചെയ്തത് രണ്ടിടത്ത്