ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; റാഞ്ചിയിൽ എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി

Web Desk   | Asianet News
Published : Aug 08, 2020, 02:19 PM ISTUpdated : Aug 08, 2020, 03:28 PM IST
ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; റാഞ്ചിയിൽ എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി

Synopsis

വിമാനത്തിലുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 

ദില്ലി: റാഞ്ചിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് നടപടി.

വിമാനത്തിലുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

Read Also: കരിപ്പൂർ അപകടം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായം...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം