പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ബിജെപി; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് വിമർശനം

Published : Oct 26, 2024, 11:06 PM IST
പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ബിജെപി; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് വിമർശനം

Synopsis

നാമനിർദ്ദേശ പത്രികയിൽ റോബർട്ട് വദ്രയുടെ സ്വത്ത് വിവരങ്ങൾ പൂർണമായി വെളിപ്പെടുത്താത്ത പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

ദില്ലി: വയനാട്ടിൽ മത്സരിക്കുന്ന പ്രിയങ്ക ​ഗാന്ധി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി ബിജെപി. ഭർത്താവ് റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും കേസുകൾ സംബന്ധിച്ച വിവരങ്ങളും മുഴുവനായും വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വിവരങ്ങൾ പൂർണമായും വെളിപ്പെടുത്താത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്കയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞ അദ്ദേഹം ​ഗാന്ധി കുടുംബത്തിന്റെ അഴിമതിപ്പണം ഒളിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി