തങ്ങളെ വേദനിപ്പിച്ചാൽ സന്തോഷമായിരിക്കാനാകില്ല; യുപിയിൽ ബിജെപിക്കെതിരെ സഖ്യകക്ഷി നിഷാദ് പാർട്ടി

Web Desk   | Asianet News
Published : Jun 23, 2021, 11:27 AM IST
തങ്ങളെ വേദനിപ്പിച്ചാൽ സന്തോഷമായിരിക്കാനാകില്ല; യുപിയിൽ ബിജെപിക്കെതിരെ സഖ്യകക്ഷി നിഷാദ് പാർട്ടി

Synopsis

ബി ജെ പി തങ്ങൾക്ക് ക്യാബിനെറ്റ് പദവിയും രാജ്യസഭ സീറ്റും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ്  നിഷാദ് പാർട്ടി അവകാശപ്പെടുന്നത്.

ലഖ്നൗ: ഉത്തർപ്രദേശിൽ ബി ജെ പി ക്കെതിരെ സഖ്യ കക്ഷിയായ  നിഷാദ് പാർട്ടി രം​ഗത്ത്. തങ്ങളെ വേദനിപ്പിക്കുകയാണെങ്കിൽ ബിജെപിയും സന്തോഷമായിരിക്കില്ല എന്നാണ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

ബി ജെ പി തങ്ങൾക്ക് ക്യാബിനെറ്റ് പദവിയും രാജ്യസഭ സീറ്റും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ്  നിഷാദ് പാർട്ടി അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും നടപടിയായില്ല. തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടണമെന്നും സഞ്ജയ് നിഷാദ് ആവശ്യപ്പെടുന്നു. സംവരണ വിഷയത്തിൽ സമരപാതയിലാണ് പാർട്ടിയെന്നും സഞ്ജയ് നിഷാദ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം