തമിഴ്നാട് എൻഡിഎയിൽ ഭിന്നത; ദ്രാവിഡ പാർട്ടികളെ ഇല്ലാതാക്കാന് ബിജെപി ശ്രമമെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി കോർഡിനേറ്റർ

Published : Dec 27, 2020, 04:05 PM ISTUpdated : Dec 27, 2020, 06:04 PM IST
തമിഴ്നാട് എൻഡിഎയിൽ ഭിന്നത; ദ്രാവിഡ പാർട്ടികളെ ഇല്ലാതാക്കാന് ബിജെപി ശ്രമമെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി കോർഡിനേറ്റർ

Synopsis

ദ്രാവിഡ പാർട്ടികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്ന് കെ പി മുനിസ്വാമി...

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം. ബിജെപിക്കെതിരെ തുറന്നടിച്ച് അണ്ണാഡിഎംകെ ഡെപ്യൂട്ടി കോർഡിനേറ്റർ. ദ്രാവിഡ പാർട്ടികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്ന് കെ പി മുനിസ്വാമി പറഞ്ഞു. ദേശീയ പാർട്ടിയുടെ ശ്രമം വിജയിക്കില്ല. സഖ്യത്തിൽ നിന്ന് കാലുവാരാനാണ് ബിജെപി ശ്രമം. ഇത് അനുവദിക്കരുതെന്നും കെ പി മുനിസ്വാമി പറഞ്ഞു. ഒപിഎസ്സിനെയും ഇപിഎസ്സിനെയും വേദിയിലിരുത്തിയാണ് മുനിസ്വാമിയുടെ പരാമർശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി, വീട്ടിലെ അടുക്കളയിലും ബുദ്ധിമുട്ട്; ഇന്ത്യ 'സ്റ്റാഗ്ഫ്‌ലേഷന്‍' ലേക്കെന്ന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദൻ
ഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നു; നിർണായക ചർച്ചകൾ ഫലം കണ്ടു; അമേരിക്കയടക്കം രാജ്യങ്ങൾക്ക് വിലക്ക് തുടരും