മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ മകൻ അഞ്ചുപേരെ മനപ്പൂർവ്വം വാഹനം ഇടിപ്പിച്ചെന്ന് ആരോപണം; പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിക്കെതിരെ പരാതി

Published : Apr 17, 2026, 05:06 PM IST
BJP MLA son

Synopsis

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിയാണ് സംഭവം.ദിനേഷ് ലോധിയുടെ ഥാർ ഉപയോഗിച്ച് അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ചെന്നാണ് പരാതി.

ഭോപ്പാൽ: മധ്യപ്രദേശിൽ എംഎൽഎയുടെ മകൻ അഞ്ചുപേരെ മനപ്പൂർവ്വം വാഹനം ഇടിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിയാണ് സംഭവം. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിക്കെതിരെയാണ് പരാതി. ദിനേഷ് ലോധിയുടെ ഥാർ ഉപയോഗിച്ച് അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ചെന്നാണ് പരാതി. അപകടത്തിന് ശേഷം റോഡിൽ നിന്ന് മാറാത്തതിന് അവരെ കുറ്റപ്പെടുത്തുകയും ചെയ്തതായിട്ടാണ് ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരിക്കൽ പോലും നേരിൽ കണ്ടില്ല, ഡേറ്റിംഗ് ആപ്പുകളിലൂടെയും മറ്റും 500ൽ അധികം സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ
ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ 'പതിനാറാം നമ്പർ' പ്രയോഗം, പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്ന ഈ സംഖ്യ വൈകാതെ വ്യക്തമാകുമെന്നും പ്രഖ്യാപനം