ഇന്ത്യയിൽ നിന്ന് കൊവാക്സീൻ വാങ്ങാനുള്ള കരാർ: ബ്രസീലിൽ അന്വേഷണം

Published : Jun 23, 2021, 10:08 PM ISTUpdated : Jun 23, 2021, 10:11 PM IST
ഇന്ത്യയിൽ നിന്ന് കൊവാക്സീൻ വാങ്ങാനുള്ള കരാർ: ബ്രസീലിൽ അന്വേഷണം

Synopsis

ബ്രസീൽ പാർലമെൻററി കമ്മീഷനാണ് ഇന്ത്യയിൽ നിന്നും വാക്സീൻ വാങ്ങുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചത്. 

ദില്ലി: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീനായ കൊവാക്സീൻ വാങ്ങാനുള്ള കരാർ ഇടപാടുമായി ബന്ധപ്പെട്ട് ബ്രസീലിൽ അന്വേഷണം. ബ്രസീൽ പാർലമെൻററി കമ്മീഷനാണ് ഇന്ത്യയിൽ നിന്നും വാക്സീൻ വാങ്ങുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടായിരം കോടി രൂപ മുൻകൂറായി നൽകി 2 കോടി ഡോസിനാണ് ബ്രസീൽ കരാർ നല്കിയത്. 
ഇടനില നിന്ന കമ്പനി ഇതിൽ മൂന്നിലൊന്ന് തുക കൈപ്പറ്റിയെന്നാണ് ആരോപണം. ഇതിന്മേലാണ് അന്വേഷണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിൽക്കാൻ പോലും ഇടമില്ല, ട്രെയിനിലേക്ക് എമർജൻസി വിൻഡോയിലൂടെ കയറാൻ ശ്രമിച്ച് ഉദ്യോഗാർത്ഥികൾ, യുപിയിലെ റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക്
111 കി.മീ വേഗത്തില്‍ വരെ കാറ്റ് വീശാമെന്ന് ഐഎംഡി മുന്നറിയിപ്പ്; രാജ്യതലസ്ഥാനത്തെ വലച്ച് പൊടിക്കാറ്റ്, മഴക്കും സാധ്യത