'ബുള്‍ ബുള്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറി: ബംഗാള്‍ തീരത്ത് ജാഗ്രത

Published : Nov 08, 2019, 11:15 AM ISTUpdated : Nov 08, 2019, 12:58 PM IST
'ബുള്‍ ബുള്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറി: ബംഗാള്‍ തീരത്ത് ജാഗ്രത

Synopsis

നവംബർ 9 വരെ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബുൾ ബുൾ അതിനു ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി പശ്ചിമ ബംഗാൾ -ബംഗ്ലാദേശ് തീരത്തിന് ഇടയിൽ സഞ്ചരിക്കും എന്നാണ് പ്രവചനം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ പശ്ചിമബംഗാള്‍ തീരത്ത് ജാഗ്രത ശക്തമാക്കി. ഒഡിഷയിലെ പാരദ്വീപിന്‌ 390 കിമീ അകലെയായി സഞ്ചരിക്കുന്ന 'ബുൾ ബുൾ ' അതി തീവ്ര ചുഴലിക്കാറ്റായി മാറിയെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. നവംബർ 9 വരെ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബുൾ ബുൾ അതിനു ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി പശ്ചിമ ബംഗാൾ -ബംഗ്ലാദേശ് തീരത്തിന് ഇടയിൽ സഞ്ചരിക്കും എന്നാണ് പ്രവചനം. നവംബർ 10-ഓടെ ബുള്‍ ബുള്‍ അതിതീവ്രചുഴലിക്കാറ്റാകും.

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്