ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Published : Feb 12, 2021, 09:26 PM IST
ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Synopsis

വിശാഖപട്ടണം അനന്തഗിരിക്ക് സമീപം ഡംകുരുവിലാണ് അപകടമുണ്ടായത്. സ്വകാര്യ ട്രാവൽസിന്റെ 20 അംഗ വിനോദയാത്രാ സംഘമാണ് അപകടത്തിൽ പെട്ടത്. 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു. വിശാഖപട്ടണം അനന്തഗിരിക്ക് സമീപം ഡംകുരുവിലാണ് അപകടമുണ്ടായത്. സ്വകാര്യ ട്രാവൽസിന്റെ 20 അംഗ വിനോദയാത്രാ സംഘമാണ് അപകടത്തിൽ പെട്ടത്. രക്ഷാ പ്രവർത്തനം തുടരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾ: റിപ്പോർട്ടിങ്ങിനെത്തുന്ന മാധ്യമപ്രവർത്തകർക്ക് മാർ​ഗനിർദേശങ്ങളുമായി ഡൽഹി പൊലീസ്
മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന പരാതി, ദില്ലി എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചു