കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു; ഒരാളെ കാണാതായി

Published : Sep 22, 2019, 04:59 PM IST
കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു; ഒരാളെ കാണാതായി

Synopsis

ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

അപകടത്തില്‍ പെട്ട കാറിലുണ്ടായിരുന്ന മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെത്തിയിട്ടുണ്ട്. ഒരാളെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ
കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും പരിക്ക്