ലൈംഗിക അതിക്രമകേസുകളിൽ നടപടികൾ വൈകുന്നതിൽ സുപ്രീം കോടതിക്ക് അതൃപ്തി; സംസ്ഥാനങ്ങൾക്ക് നോട്ടീസ്

Published : Dec 18, 2019, 04:41 PM IST
ലൈംഗിക അതിക്രമകേസുകളിൽ നടപടികൾ വൈകുന്നതിൽ സുപ്രീം കോടതിക്ക് അതൃപ്തി; സംസ്ഥാനങ്ങൾക്ക് നോട്ടീസ്

Synopsis

സ്വമേധയാ ആണ് സുപ്രീംകോടതിയുടെ നടപടി  സംസ്ഥാന സര്‍ക്കരുകൾക്ക് നോട്ടീസ് അയച്ചു  അമിക്കസ് ക്യൂറിയെ നിയമിച്ച് കോടതി 

ദില്ലി: ലൈംഗിക അതിക്രമകേസുകളിൽ നടപടികൾ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസുകൾ അന്തമായി വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി സ്വമേധയാ ആണ് ഇക്കാര്യത്തിൽ നടപടി എടുത്തത്. 

മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യുറി ആയും കോടതി നിയമിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒളിച്ചോടിയാൽ കുടുംബത്തിന് അപമാനമാവും, കൊലപ്പെടുത്താൻ സിയയും ചേതനും വിളിച്ചത് 2004 തവണ; യുവാവിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുകളുമായി പ്രതികൾ
മുൻ മന്ത്രി ഇവി വേലുവിന്റെ വീട്ടിലെ റെയ്ഡ്; പണി നടക്കാതെ 7 കോടി കരാറുകാരന് നൽകിയെന്ന് കണ്ടെത്തി, 40 ലക്ഷം രൂപയും നിർണായകരേഖകളും പിടിച്ചെടുത്തു