'മീന്‍ കയറ്റുമതിയില്‍ ക്രമക്കേട്', ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ അന്വേഷണം, പകപോക്കലെന്ന് എംപി

Published : Jun 25, 2022, 01:41 PM ISTUpdated : Jun 25, 2022, 01:43 PM IST
'മീന്‍ കയറ്റുമതിയില്‍ ക്രമക്കേട്', ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ അന്വേഷണം, പകപോക്കലെന്ന് എംപി

Synopsis

ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടെന്നാണ് കേസ്. ലക്ഷദ്വീപിലെ വിധിയിടങ്ങളില്‍ സിബിഐ പരിശോധന നടത്തുകയാണ്. 

കവരത്തി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റസാക്കിനും എതിരെ സിബിഐ അന്വേഷണം. ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടെന്നാണ് കേസ്. ലക്ഷദ്വീപിലെ വിധിയിടങ്ങളില്‍ സിബിഐ പരിശോധന നടത്തുകയാണ്. തനിക്കെതിരായ അന്വേഷണം പകപോക്കല്‍ നടപടിയാണെന്ന് മുഹമ്മദ് ഫൈസല്‍ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരായ പകപോക്കലാണ് കേസ്. ലക്ഷദ്വീപ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഒരു രൂപ നഷ്ടം വന്നിട്ടില്ലെന്നും എംപി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം