എന്‍എസ്ഇ കുംഭകോണം; രാജ്യത്തെ പത്തിടങ്ങളില്‍ സിബിഐ പരിശോധന

Published : May 21, 2022, 12:36 PM ISTUpdated : May 21, 2022, 03:20 PM IST
എന്‍എസ്ഇ കുംഭകോണം; രാജ്യത്തെ പത്തിടങ്ങളില്‍ സിബിഐ പരിശോധന

Synopsis

ഓഹരിവിപണി ബ്രോക്കര്‍മാരെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിശോധന.   

ദില്ലി: എന്‍എസ്ഇ കുംഭകോണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളില്‍ പരിശോധന. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഗാന്ധിനഗര്‍, നോയിഡ, ഗുരുഗ്രാം എന്നിവടങ്ങളിലാണ് പരിശോധന. ഓഹരിവിപണി ബ്രോക്കര്‍മാരെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിശോധന. 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി